Followers

Sunday 1 May 2011

ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവര്‍

പ്രിയരേ,

ഇസ്ലാമിക പ്രസ്ഥാനം രാഷ്ട്രീയ പാര്‍ടികളില്‍ ഒരു നേതൃത്വവും മത വിഷയങ്ങളില്‍ മറ്റൊരു നേതൃത്വത്തിനെയും വിമര്ഷിച്ചതിന്റെ അടിസ്ഥാനം പരസ്പര വിരുദ്ധമായ ആശയങ്ങള്‍ക്ക് വേണ്ടി നിലകൊല്ലുന്നതിലായിരുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ആ വിമര്‍ശനം ഉന്നയിച്ച കാലഘട്ടത്തില്‍ തികങ്ങ ആദര്‍ഷ പ്രബോധനത്തിന്റെ സമയമായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇന്ന് പ്രസ്ഥാനം ആ ആദര്‍ശങ്ങളുടെ സാധ്യമായ പ്രായോഗിക മേഖലയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇസ്ലാമിന്റെ മുന്നെട്ടവുമായി ബന്തപെട്ട ആനുകാലിക ചര്‍ച്ചകള്‍ ലോകടിസ്തനത്തില്‍ തന്നെ ഉള്കൊള്ളത്ത ആളുകളുമായി ഇപ്പോള്‍ നാം നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളും നമ്മുടെ വിഷധീകരിക്കപെട്ട ആദര്‍ശങ്ങളും എങ്ങിനെ ഇഴ ചേര്‍ത്ത് കോണ്ടു പോകാം എന്ന് വിഷധീകരിക്കല്‍ പ്രയാസകരമാണ്. എന്നാല്‍ സമൂഹത്തിലെ ചിന്തിക്കുന്നവരും ഗുണകംഷികളും ഇത് മനസ്സിലാക്കും എന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. കാര്യങ്ങളുടെ നിജ സ്ഥിതി അറിയാതെ ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവരുമായി സമയം ചിലവഴിക്കുന്നതിനെക്കളും നല്ലത് ഗൌരവമായി ഇസ്ലാമിക പ്രസ്ഥാനത്തെ വിമര്‍ശിക്കുന്ന ആളുകളുമായും എഴുതുകലുമായും സംവധിക്കലായിരിക്കും.

അന്നനത്തെ അറിവ് മാത്രം വെച്ച് ഇന്‍റര്‍നെറ്റില്‍ ബഹളം വെക്കുന്നവര്‍ ഇന്നേവരെ ഒന്നും നേടിയിട്ടില്ലന്നു മാത്രമല്ല അവരെകൊണ്ട് ഇന്നേ വരെ ഒരാളും ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിച്ചിട്ടില്ല. ഇസ്ലാമിക പ്രസ്ഥാനത്തെ ജനം തെറ്റിദ്ധരിക്കുന്നതു ആരെകൊണ്ടാനന്നു ഓരോരുത്തരും അവരുടെ പരിതിയില്‍ നിന്നു കണ്ടെത്തുകയും അവരെ പ്രതിരോധിക്കുകയും ചെയ്യലാണ് നല്ലത്.

എന്റെ  അഭിപ്രായത്തില്‍ മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകരുമായി ഇന്‍റര്‍നെറ്റില്‍ സംവതികല്ലല്ല ഇപ്പോള്‍ നമ്മുടെ ജോലി. ഇന്ത്യയിലെ മൊത്തം ജനത്തെ അഭിസംബോധന ചെയ്യലാണ്. നമ്മുടെ പ്രവര്‍ത്തന വൃത്തം വലുതായിരിക്കുന്നു. അതിനെ ഇനിയും സമുധയത്തില്‍ തളച്ചിടരുത്. നമ്മുടെ പ്രയത്നങ്ങളുടെ 80 % മൊത്തം സമൂഹത്തെ അഭിസംബോതന ചെയ്യാനും ബാകി സമൂഹത്തിനകത്തും ചിലവഴിക്കാം. ഇന്റര്‍നെറ്റ്‌ ചര്‍ച്ചകളില്‍ അമുസ്ലിങ്ങളുടെ എമൈളുകള്‍ക്ക് സഹൂധാര പൂര്‍വ്വം മറുപടി നല്കാന്‍ ശ്രമിക്കുക. അവരുടെ ധാരാളം ബ്ലോഗ്‌ കാല്‍ ഉണ്ട്. അത് കണ്ടത്തുക. സമുദായ സംഘടന ചര്‍ച്ച നമ്മെ എവിടെയും എത്തിക്കുകയില്ല.

എന്റെ അഭിപ്രായത്തില്‍, ഇടതു പക്ഷവുമായുള്ള നമ്മുടെ സംവധമാണ് കേരളത്തിലെ സാമൂഹിക ഖടനയുമായും മണ്ടലവുമായും നമുക്ക് കൂടുതല്‍ അറിവും ഇടവും നല്‍കുക. UDF കക്ഷികള്‍ക്ക് അത്തരം ചര്‍ച്ചകള്‍ പത്യമാല്ലതതിനാല്‍ ഇഷ്യൂ ബസേദ് സംവധമായിരിക്കും അവരുമായി ഫലപ്രദം.

ഇസ്മില്‍ NK