Dear Mr. Ismail,
..ചോദിക്കട്ടെ വായനക്കാര്‍ താങ്കളെ ഏത് വിഭാഗത്തില്‍ പെടുത്തണം ഏത് വിഭാഗത്തില്‍ പെടുത്തി കാണാനാണ് താങ്ങള്‍ ആഗ്രഹിക്കുന്നത് ??
ഈ ചോദ്യം ഇവിടെ ചൊദിക്കാന്‍ കാരണം താങ്കളുടെതായ മുന്‍പത്തെ ഒരുപോസ്റ്റ് (ജനുവരി 21 തുനിഷ്യ ...) വായിച്ചതുകൊണ്ടാണ് , അതിലുള്ള കുറച്ചുഭാഗം വായനക്കാര്‍ക്കായി ഇവിടെ പേസ്റ്റ്ചെയ്യട്ടെ,
“നിലവിലെ അറബ് രാജ ഭരണ രീതി ഇസ്ലാമിനോട് ഒരു നിലക്കും പൊരുത്ത പെടാത്തതാണ്. അതിനാല്‍ തന്നെ യാണ് അറബ് നാടുകളില്‍ സകലമാന സാംസ്‌കാരിക സംഘടനകളും "അടിച്ചു പൊളിക്കുമ്പോള്‍" ഒരു തരത്തിലുള്ള ഇസ്ലാമിക കൂട്ടായ്മയും വെച്ച് പോരുപ്പിക്കാത്തത് മൌലികമായി ഖുരാനിനെയും ഇസ്ലാമിക വിഷയങ്ങളെയും സമീപിക്കുന്ന ഒരുത്തനെയും ഇവിടെ വെച്ച് പൊറുപ്പിക്കില്ല.
തുനെശ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പേര്‍ അന്നഹ്ധ എന്നാണ്. (നവോദ്ധാനം എന്നര്‍ത്ഥം) മുസ്ത്വഫ സ്വിബായി എന്ന പണ്ഡിത വര്യന്റെ നേതൃത്വത്തിലാണ് അത് വളര്നത്. ഇന്നത് രാഷിദുല്‍ ഗനൂശി എന്ന ആധുനിക ഇസ്ലാമിക ചിന്തകന്റെ നേതൃത്വത്തിലും. പടിഞ്ഞാറും പരിവാരങ്ങളും പ്രസ്ഥാനത്തെ നോട്ടപ്പുള്ളിയാക്കിയിട്ടുണ്ട്. രാഷിദുല്‍ ഗനൂശി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മുനമ്പ് സോളിടരിടിയുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരാം എന്നെട്ടിരുന്നു. എന്നാല്‍ നമ്മുടെ വാജ്‌പേയി സര്‍കാര്‍ കനിഞ്ഞില്ല. ഇവോന്‍ രിദ്ദ്ലിക്ക് മന്‍മോഹന്‍ അനുവാദം നല്‍കാത്തത് പോലെ. അറബ് രാജ്യങ്ങളില്‍, രാജക്കാരുടെ പാദസേവ. അവിടെ ജനാധിപത്യ സര്‍കാരിന്റെ പാദസേവ. "മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം ഉണ്ട്. "അടുത്ത ലോക ഇസ്ലാമിക വിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും എന്ന്. ഇന്ഷാ ആല്ലഹ് എന്ന് മാത്രം പറഞ്ഞു നിര്‍ത്തുന്നു.
മുസ്തഫ സ്വിബായി നടത്തിയ ഒരു പ്രവജനം "ലോക ഇസ്ലാമികവിപ്ലവം ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നിന്നായിരിക്കും."”
അതും ഇന്ത്യന്‍ മണ്ണില്‍നിന്നു തന്നെയാവട്ടെ എന്നാഗ്രഹിക്കുന്ന താങ്കളെ പോലുള്ളവരെ, വായനക്കാര്‍ ഏത് ഗെണത്തില്‍ പ്പെടുത്തണം സുഹുര്‍ത്തെ.
രത്നാകരന്‍ തൂവയില്‍
--------
പ്രിയ രത്നാകരന്‍,
വളരെ നന്ദി. താങ്കളുടെ "ഇസ്മായില്‍ വര്‍ഗീയവാദി അല്ലെങ്ങില്‍ പിന്നെ ഏതു വിഭാഗത്തില്‍ പെടുത്തണം" എന്ന ചോദ്യത്തിന്നു, വളരെ വിശദമായി താങ്ങള്‍ തന്നെ എന്ന്റെ മുന്‍ ഇമെയില്‍ സഹിതം വിശദമായി ഉത്തരവും പറഞ്ഞിട്ടുണ്ടല്ലോ. ആനുകാലിക ഇസ്ലാമിനെ വിലയിരുത്തുമ്പോള്‍ മനസ്സിലുണ്ടായിരിക്കേണ്ട ആ വസ്തുതകള്‍ ഞാന്‍ വീണ്ടും പറയാം.
1 ) ലോകത്തിലെ ആനുകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിധീകരിക്കുന്നത് തനതു ഇസ്ലാമിനെ യാണ്. അല്ലാതെ പൌരോഹിത്യ പാരമ്പര്യ ഇസ്ലാമിനെ അല്ല. (ഇത് രണ്ടും തമ്മിലെ വിത്യാസം വളരെ വലുതാണ്)
2 ) ലോകത്തിലെ വര്‍ഗീയ രഹിത / തീവ്രവാദ രഹിത ഇസ്ലാമിനെ പ്രതിനിദീകരിക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അവരുമായി ആശയ വൈചാത്യംപുലര്‍ത്തുന്ന പാരമ്പര്യ / സലഫി പശ്ചാത്തല മുള്ളവരാനു ലോകത്ത് ഇന്നേ വരെ അറിയപ്പെട്ട എല്ലാ മുസ്ലിം പേരുള്ള തീവ്രവാദി സംഗങ്ങളും.
3 ) തുനീഷിയിലെ ആനഹ്ധയും ഇന്ത്യന്‍ ഉപ ഭൂഗണ്ടത്തിലെ ജമാഅത്തെ ഇസ്ലാമിയും അറബ് നാടുകളിലെ മുസ്ലിം ബ്രദര്‍ഹുദ്ടും ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. പാരമ്പര്യ / പൌരോഹിത്യ / സലഫി സംഘങ്ങള്‍ അല്ല. അതിനെ ഫോക്കസില്‍ പരിചയപ്പെടുത്തിയതില്‍ നിന്നും തന്നെ എന്റെ ആഭിമുഖ്യം തീവ്രവാദ-വര്‍ഗീയ രഹിത ഇസ്ലാമിനോടന്നെന്നു പ്രക്യപിക്കുകയായിരുന്നു.
ഇനി താങ്കളുടെ ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കട്ടെ.
1 ) അടുത്ത ഇസ്ലാമിക വിപ്ലവം ഇന്ത്യയില്‍ നിന്നാവട്ടെ എന്ന് ഞാന്‍ കൊതിക്കുന്നു. ഒരു കമ്യുനിസ്റ്കാരനും BJP പ്രവര്‍ത്തകനും അവരുടെ വീക്ഷണം ഇന്ത്യയില്‍ പുലരട്ടെ എന്ന് ആഗ്രഹിക്കുന്നത് പോലെ. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഈ ആഗ്രഹ സഫലീകരനത്തിന്നു വേണ്ടി ഇന്നേ വരെ ഒരു കൊതുകിനെ പോലും വേധനിപ്പിചിട്ടില്ല. മറ്റുള്ളവരുടെ അവസ്ഥ നമുക്കറിയാമല്ലോ.
2 ) ഇനി, ഇസ്ലാമിക വിപ്ലവം എന്നാല്‍, രക്ത പങ്ങിലമായ രാഷ്ട്രീയ അധികാര അട്ടിമറിയാണ് എന്ന അങ്ങേ അറ്റത്തെ തെറ്റിദ്ധാരണ താങ്ങല്‍ക്കുണ്ട്. നമ്മള്‍ ചരിത്രത്തില്‍ പഠിച്ച ഫ്രഞ്ച് വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം തുടങ്ങിയ അനുഭവങ്ങലായിരിക്കും ഇസ്ലാമിക വിപ്ലവത്തെയും അങ്ങിനെ മനസ്സിലാകാന്‍ താങ്ങളെ പ്രേരിപ്പിചിരിക്കുക. (ഇന്ത്യയിലേക്ക് ഇബ്രാഹിം ലോധിയം മുഹമ്മദ് ഗസ്നിയും കടന്നു വന്ന വഴികളല്ല ഇസ്ലാമിക വഴി. അത് ഇസ്ലാമിന്റെ ശത്രുവായ രാജധിപത്യത്തിന്റെ വഴിയാണ്. കൊടുങ്ങലുരിലുടെ പ്രജരിച്ച വഴിയാണ് ഇസ്ലാമിന്റെ വഴി. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിനിദാനം ചെയ്യുന്നത് ആ വഴികളെ യാണ്. (അത് രണ്ടും തമ്മിലുള്ള വിത്യാസം ഇസ്ലാമിന്റെതായി എന്ന കാരണത്താല്‍ മാത്രം പഠിക്കാതിരുന്നാല്‍ പരീക്ഷയില്‍ തോട്ടിട്ടുണ്ടാവും)
3 ) ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച് പറഞത് എന്റെ വര്‍ഗീയതക്ക് തെളിവുദ്ദരിച്ചതിന്റെ കാരണം എന്തയിരുക്കും. 1 ) ഇസ്ലാം സമം വര്‍ഗീയത എന്ന സമവാക്യം. 2 ) ഇസ്ലാമിക പ്രസ്ഥനഗല്‍ പ്രതിനിതനം ചെയ്യുന്ന ഇസ്ലാമിന്റെ തനതു രൂപത്തെ കുറിച്ചുള്ള അറിവില്ലായ്മ!!!... എന്തായാലും ആദ്യം പറഞ്ഞ കാരണം ആവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്ത്തുന്നു.
ഞാന്‍ ഇന്ത്യയില്‍ ഇസ്ലാമിനെ പ്രതിനിധാനംചെയ്യുന്നു. ഞങ്ങളുടെ 15th സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. "ഈ സതസ്സു കണ്ടു ഞാന്‍ ഉറപ്പു പറയുന്നു ഇന്ത്യയില്‍ വര്‍ഗീയത വളരില്ല" എന്ന്. അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ അത് പ്രഞ്ഞയിരുന്നു. ഞങ്ങളുടെ കഴിഞ്ഞ 65 വര്‍ഷത്തെ ചരിത്രം അത് സാക്ഷ്യം വഹിക്കുന്നു.
ഇസ്മായില്‍ NK

No comments:
Post a Comment